എല്ലാ ചൊവ്വാഴ്ചയും സ്പീച്ച് തെറാപ്പിയും ഫിസിയോതെറാപ്പിയും ബി.അര്‍ .സി യില്‍ നടക്കുന്നു. ഉപജില്ലാ കലോത്സവം ST.Cornelius HSS, ST.Xaviers UP സ്കൂളില്‍ ഡിസംബര്‍ 12,13,14 തിയ്യതികളില്‍

Monday, December 31, 2018

എല്ലാവര്‍ക്കും കൂത്തുപറമ്പ് ബി.ആര്‍.സി.യുടെ പുതുവത്സരാശംസകള്‍



സഹവാസ ക്യാമ്പ് " തണല്‍ക്കൂട്ടം "ചിത്രങ്ങളിലൂടെ

സഹവാസ ക്യാമ്പ് " തണല്‍ക്കൂട്ടം "2018   ഡിസംബര്‍  28,29 തീയ്യതികളില്‍ പാട്യം വെസ്റ്റ്‌ യു.പി.സ്കൂളില്‍ നടന്നു.







ലോക ഭിന്നശേഷി ദിനം ഡിസംബര്‍ 3

ലോക ഭിന്നശേഷി ദിനാഘോഷം കൂത്തുപറമ്പ് ബി.ആര്‍.സിയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.



Monday, October 22, 2018

സർഗവിദ്യാലയം

നൂതന വിദ്യാഭ്യാസ പരിപാടി -സർഗവിദ്യാലയം -സ്കൂളിൽ നിന്നും പ്രൊപോസൽ സ്വീകരിക്കുന്നു. 27/10/18നകം ബിആർസിയിൽ എത്തിക്കുക.  
https://docs.google.com/uc?export=download&id=1m47lgJvm4QEiguU42bmnpMixOIIyv0rS

Monday, September 24, 2018

HELLO ENGLISH MODULE UNIT 3

 ഹലോ ഇംഗ്ലീഷ് ക്ലാസ്സ്‌ മോഡ്യുള്‍ യുണിറ്റ് 3    ക്ലാസ്സ്‌ 1 മുതല്‍  4 വരെയുള്ളത് 







Thursday, September 6, 2018

അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ നിര്‍വഹണ പദ്ധതി രൂപീകരണം മേഖലാതല പരിശീലനം

അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ ട്രെയിനര്‍മാര്‍ക്കും സി.ആര്‍.സി.മാര്‍ക്കുമുള്ള മേഖലാ പരിശീലനം 2018 സെപ്റ്റംബര്‍ 5,6,7  തിയ്യതികളില്‍ കൂത്തുപറമ്പ്   ബി.ആര്‍.സി. ഹാളില്‍ നടന്നു. പരിപാടിയുടെ  ഉദ്ഘാടനം    AEO  ശ്രിമതി.സി.ഉഷ നിര്‍വഹിച്ചു. കൂത്തുപറമ്പ്, മട്ടന്നൂര്‍, ഇരിട്ടി, കണ്ണൂര്‍ സൗത്ത് ബി.ആര്‍.സി. കളിലെ ട്രെയിനര്‍, സി.ആര്‍.സി. മാരാണ്   പങ്കെടുത്തത്.